Thursday, March 25, 2010

ദേവസ്വോം ബില്‍

ഹിന്ടുകളുടെ അമ്പലത്തില്‍ പാര്ടികാര്കെന്ത് കാര്യം ?
മുസ്ലിം പള്ളിയിലെയോ ക്രിസ്ത്യന്‍ പള്ളിയിലെയോ വരുമാനത്തിന്റെ കണക്കെടുക്കുന്നുണ്ടോ ?
ഇല്ല ,അവര്‍ ഇടതിന്റെയും വളത്തിന്റെയും വോട്ട് ബാങ്ക് അല്ലെ !
അപ്പൊ പിന്നെ നാഥനില്ല കളരിയില്‍ കേറി അങ്ങ് അഭ്യാസം കനികാം!!!!

Friday, February 5, 2010


നാളെ പല്സ് പൊലിയോ ദിനം .വരൂ നിങ്ങളുടെ കുഞ്ഞിനും രണ്ടു തുള്ളി പോളിയോ മരുന്ന് നല്കൂ .

ഈ ചിത്രം നമുക്ക് ആവര്‍ത്തികാതെ ഇരിക്കാം .

നമസ്തെ

എല്ലാവര്‍ക്കും സ്വാഗതം
ശുഭദിനം